നൂറൂദിന വിസ്മയം

സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ നൂറു ദിനങ്ങള്‍കൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിതെന്ന് തെളിയിച്ചു. 107 പരിപാടികള്‍ പ്രഖ്യാപിച്ചതില്‍ 102 എണ്ണവും പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം കൊണ്ടുകഴിഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍, മന്ത്രിമാരുടെ സ്വത്ത് പ്രഖ്യാപനം, അഴിമതി അറിയിക്കാനുള്ള വിസില്‍ ബ്ലോവര്‍ സംവിധാനം, മൂലമ്പിള്ളി, ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കല്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു കനത്ത സുരക്ഷാക്രമീകരണം തുടങ്ങിയവ വിജയകരമായി നടപ്പാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more