തീരദേശ കപ്പല്‍ ഗതാഗതം തുടങ്ങി

തീരദേശ കപ്പല്‍ ഗതാഗത പദ്ധതി ആരംഭിച്ചു. അന്യസംസ്ഥാന തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നും ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി. പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്ന കപ്പലുകള്‍ക്ക് ഒരു ടണ്‍ കാര്‍ഗോ ഒരു കിലോമീറ്റര്‍ കൊണ്ടുപോകുന്നതിന് ഒരു രൂപയും യാത്രക്കാര്‍ക്ക് കിലോമീറ്ററിന് ഒരു രൂപയും ഇന്‍സെന്റീവ് അനുവദിച്ചു. പൊന്നാനി സംസ്ഥാനത്തെ പ്രഥമ പി.പി.പി. തുറമുഖമായി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more