തീരങ്ങളില്‍ ക്ഷേമചാകര

സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000 വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ 450 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 48.75 കോടി രൂപയുടെ ഫ്‌ളാറ്റ് പദ്ധതി നടപ്പിലാക്കി. ഭവന നിര്‍മാണ ധനസഹായം 50,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുകയും ഇത് നൂറ് ശതമാനം സബ്‌സിഡിയായി നല്‍കുകയും ചെയ്യുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more