തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ

6,728 കോടിയുടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിലുകള്‍ക്ക് ഡിഎംആര്‍സിയെ ടെണ്ടര്‍ തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള ഇടക്കാല കണ്‍സള്‍ട്ടന്റായി നിയമിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്രത്തിനു സമര്‍പ്പിച്ച പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടിനു അനുമതി വൈകാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more