ടെക്‌നോളജി യൂണിവേഴ്‌സിറ്റി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ എഞ്ചിനീയറിങ് കോളേജുകളും ഈ സര്‍വകലാശാലയില്‍ അംഗമാണ്. 50,000 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more