ജീവന്‍ നിലനിര്‍ത്തല്‍ സൗജന്യ വൈദ്യുതി

ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സൗജന്യമായി നല്‍കുന്നു. ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയില്‍ 100 ച. മീ. താഴെ വിസ്തൃതിയുള്ള വീടുകള്‍ക്ക് താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി. നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് മീറ്റര്‍ വാങ്ങുന്നതിനും, അങ്ങനെ വൈദ്യുത ബോര്‍ഡിനു നല്‍കേണ്ടി വരുന്ന മീറ്റര്‍ വാടക ഒഴിവാക്കുന്നതിനും ഉപഭോക്താവിന് അവസരം നല്‍കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more