ഇത് ലോകം കണ്ട കരുതല്‍ :ജനസമ്പര്‍ക്കത്തില്‍ 7.89 ലക്ഷം പരാതികള്‍ തീര്‍പ്പാക്കി

മൂന്നുതവണ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 12.5 ലക്ഷം പരാതികളില്‍ 7.89 ലക്ഷത്തിന് പരിഹാരം കണ്ടു. 188 കോടി രൂപ വിതരണം ചെയ്തു. 2011ല്‍ 5.45 ലക്ഷം പരാതികളില്‍ 2.97ലക്ഷവും 2013ല്‍ 3.21 ലക്ഷം പരാതികളില്‍ 3.20 ലക്ഷവും 2015ല്‍ 3.83 ലക്ഷം പരാതികളില്‍ 1.72 ലക്ഷവും പരിഹരിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഈ പ്രശ്‌ന പരിഹാരപരിപാടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം ലഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more