ചെറുകിട സംരംഭങ്ങളില്‍ രാജ്യത്ത് ഒന്നാമത്‌

ജനസംഖ്യയും ഭൂവിസ്തൃതിയും കണക്കിലെടുത്ത് ദേശീയ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) സര്‍വേയില്‍ സംരംഭങ്ങളുടെ എണ്ണം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തി. 2006 മുതല്‍ 2011 വരെ സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 31,995 എം.എസ്.എം.ഇ യൂണിറ്റുകളും, അതുവഴി 2.23 ലക്ഷം തൊഴിലവസരങ്ങളും 3247.11 കോടി രൂപയുടെ നിക്ഷേപവുമാണ് ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷം കൊണ്ട് 51,899 പുതിയ എം.എസ്.എം.ഇകളും 2.97 തൊഴിലവസരങ്ങളും 8,225.05 കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്തുണ്ടായി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more