കെ.എസ്.ആര്‍.ടി.സി വളരുന്നു

കെ.എസ്.ആര്‍.ടി.സിയില്‍ പിഎസ്‌സി വഴി 13,142 പേരെയും എംപാനലുകാരായ 3552 പേരെയും നിയമിച്ചു. 1,300 കോടി രൂപയുടെ വായ്പ ലഭ്യമാക്കി. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കാന്‍ സര്‍ക്കാര്‍ പ്രതിമാസം 20 കോടി രൂപ സഹായം നല്കുന്നു. കെ.യു.ആര്‍.ടി.സി. എന്ന സബ്‌സിഡിയറി കോര്‍പ്പറേഷന്‍ ആരംഭിച്ചു; അതിനായി 320 ബസുകള്‍ അനുവദിച്ചു. അടുത്ത ഘട്ടമായി 400 ബസ്സുകള്‍ വാങ്ങുവാന്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി. ബി.ഒ.ടി. അടിസ്ഥാനത്തില്‍ തിരുവനന്തപുരം, തിരുവല്ല, കോഴിക്കോട് ബസ് ടെര്‍മിനലുകള്‍ കമ്മീഷന്‍ ചെയ്തു. 10 കോടി രൂപ ചെലവില്‍ 10 പുതിയ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ സര്‍വ്വീസിനിറക്കി. ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കി. കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more