കുറഞ്ഞ നിരക്കില്‍ ജയില്‍ ചപ്പാത്തി

വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേ•യുള്ള ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തി നിര്‍മാണ യൂണിറ്റും തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കൊല്ലം, കോഴിക്കോട് ജയിലുകളില്‍ ഭക്ഷ്യ നിര്‍മാണ യൂണിറ്റുകളും ആരംഭിച്ചു. 2014ല്‍ മാത്രം എട്ടു കോടി രൂപ വരുമാനം ലഭിച്ചു. 26 കോടി രൂപ ചെലവില്‍ 1078 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതി വിവിധ ജയിലുകളില്‍ സ്ഥാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ജയിലുകളില്‍ 4.20 കോടി രൂപ ചെലവില്‍ സി.സി.റ്റി.വി. സംവിധാനം സ്ഥാപിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more