ഓപ്പറേഷന്‍ കുബേര; ബ്ലേഡിന് കടിഞ്ഞാണ്‍

ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യുന്ന ‘ഓപ്പറേഷന്‍ കുബേര’ പദ്ധതിയില്‍ 14,155 റെയ്ഡുകള്‍ നടത്തി. 3235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,132 പ്രതികളെ അറസ്റ്റ് ചെയ്തു. 466 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യുന്നതിനായി ‘ഓപ്പറേഷന്‍ സുരക്ഷ,’ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച അറിവ് പൊതുജനത്തിന് നല്‍കുന്നതിനു ‘ശുഭയാത്ര 2015′, കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ‘ഓപ്പറേഷന്‍ വാത്‌സല്യ’ വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നുകളുടെ ഉപയോഗം തടയുന്നതിനു’ക്ലീന്‍ ക്യാമ്പസ്’ എന്നീ പദ്ധതികള്‍ നടപ്പിലാക്കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more