ഒരു രൂപ അരിക്ക് 3,500 കോടി സബ്‌സിഡി

സംസ്ഥാനത്തെ 5.8 ലക്ഷം അതിദരിദ്രകുടംബങ്ങള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരിയും 14.7 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ടുരൂപയ്ക്കു ഗോതമ്പും വിതരണം ചെയ്തു. 95 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതിയില്‍ 60 ലക്ഷം പേരെക്കൂടി ഉള്‍പ്പെടുത്തി. കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും വിതരണം ചെയ്യാന്‍ 3,500 കോടി രൂപ സബ്‌സിഡി നല്‍കി. 26,017 പേര്‍ക്ക് അന്നപൂര്‍ണ പദ്ധതിയില്‍ 10 കിലോ അരി സൗജന്യമായി നല്‍കുന്നു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more