എമേര്‍ജിങ് കേരള വന്‍വിജയം

എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന്റെ ഫലമായി ലഭിച്ച 56 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു. ഇവയുടെ ആകെ നിക്ഷേപം 32,137കോടി രൂപയാണ്. ഇവയില്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള 23,334 കോടി രൂപയുടെ 14 പദ്ധതികളാണുള്ളത്. ബിപിസിഎല്‍ ഡൗണ്‍സ്ട്രീം സംരംഭം, കൊച്ചി പെട്രോകെമിക്കല്‍ പാര്‍ക്ക്, പോളി ഐസോബ്യൂട്ടീന്‍ പ്രോജക്ട്, ബയോന്യൂട്രാപാര്‍ക്ക്, ബയോമെഡിക്കല്‍ ഡിവൈസസ് ഹബ്ബ് എന്നിവ ഭാവികേരളത്തിന്റെ പ്രതീക്ഷയാണ്. മെഴ്‌സിഡസ് ബെന്‍സും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള പദ്ധതി, ബോഷ് കമ്പനിയും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള പദ്ധതി, ശാസ്ത്രസാങ്കേതിക വകുപ്പും ബി.എ.എസ്.എഫ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നുള്ള കിഡ്‌സ് ലാബ് എന്നിവ ആരംഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more