ആശ്വാസിലൂടെ 6,082 കോടി

സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും വായ്പാകുടിശിക കുറയ്ക്കുക, കുടിശികക്കാരായ വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയിലൂടെ 6082.19 കോടി രൂപ കുടിശികയിനത്തില്‍ പിരിച്ചെടുത്തു. 935.14 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വായ്പക്കാര്‍ക്ക് നല്‍കി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more