ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു

ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ 67% മാത്രമായിരുന്നു. പാലിന് ന്യായമായവില ഉറപ്പാക്കുകയും തീറ്റവില പിടിച്ചുനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി ഏര്‍പ്പെടുത്തി. അഞ്ചു വര്‍ഷം മുമ്പ് 6.42 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നത് 11 ലക്ഷം ലിറ്ററായി ഉയര്‍ന്നു. മില്‍മ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും 2010-11 ല്‍ പ്രതിദിനം 6.5 ലക്ഷം ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തിരുന്നത,് ഇന്ന് 2.2 ലക്ഷം ലിറ്റര്‍ ആയി കുറഞ്ഞു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more