കാടിന്റെ മക്കള്‍ക്ക് കരുതലിന്റെ നാളുകള്‍

ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭൂമി 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെ വിലയ്ക്കു വാങ്ങി നല്‍കുന്ന ആശിക്കും ഭൂമി പദ്ധതിയില്‍ 524 ആദിവാസി കുടുംബങ്ങള്‍ക്ക് 184 ഏക്കര്‍ ഭൂമി നല്‍കി. ഭൂരഹിതരായ പട്ടികവര്‍ഗക്കാരുടെ പുനരധിവാസം (ടി.ആര്‍.ഡി.എം.) പദ്ധതിയില്‍ 6,814 കുടുംബങ്ങള്‍ക്ക് 8,971 ഏക്കര്‍ ഭൂമി നല്‍കി. സുപ്രീംകോടതി വിധിപ്രകാരം വനംവകുപ്പില്‍നിന്ന് ലഭിച്ച ഭൂമി അളന്ന് തിട്ടപ്പെടുത്തി ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കുന്ന പദ്ധതി നടന്നുവരുന്നു. വനസങ്കേതങ്ങളില്‍ താമസിക്കുന്ന 25,649 പേര്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശരേഖ നല്‍കി ഇപ്രകാരം 33,070 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more