അവശ്യമരുന്നുകള്‍ സൗജന്യം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് കേരളം വീണ്ടും മാതൃക സൃഷ്ടിച്ചു. 69 ആന്റി ക്യാന്‍സര്‍ മരുന്നുകളുള്‍പ്പെടെ 585 ഇനം അവശ്യമരുന്നുകളാണ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും നല്‍കിവരുന്നത്. ഇതിനകം 1,156 കോടി രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. മരുന്നുവില നിയന്ത്രിക്കാന്‍ 39 കാരുണ്യ ഫാര്‍മസികള്‍ ആരംഭിച്ചു. 20 ശതമാനം മുതല്‍ 93 ശതമാനം വരെ വിലക്കുറവിലാണ് ഇവയിലൂടെ മരുന്നുകള്‍ ലഭ്യമാക്കുന്നത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more