അമ്മയും കുഞ്ഞും

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവചികിത്സയും നവജാതശിശുവിന്റെ 30 ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതി, നവജാതശിശുക്കളിലെ ജനിതകരോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് ന്യൂബോണ്‍ സ്‌ക്രീനിംഗ്, 18 വയസുവരെയുള്ള കുട്ടികള്‍ക്ക് എല്ലാ രോഗങ്ങള്‍ക്കും സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതി എന്നിവ നടപ്പിലാക്കി. 59 ആശുപത്രികളില്‍ നവജാതശിശുചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങി. 13,270 സ്‌കൂളുകളിലെ 48 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാക്കുന്ന വിദ്യാലയാരോഗ്യപദ്ധതി തുടങ്ങി.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more