അണ്ടര്‍വാല്യുവേഷന്‍ : 403 കോടിയുടെ പ്രയോജനം

കുടിശിക അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് മേഖലയില്‍ അഞ്ചു സെന്റില്‍ താഴെ മാത്രം ഭൂമി കൈമാറിയ എല്ലാ ആധാരങ്ങളുടേയും അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ പൂര്‍ണമായും ഒഴിവാക്കി. രണ്ടു ലക്ഷം ജനങ്ങള്‍ക്ക് 100 കോടി രൂപയുടെ ആശ്വാസം ഇതിലൂടെ ലഭിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ നാമമാത്രമായ തുകയടച്ച് 1,31,111 അണ്ടര്‍ വാല്യുവേഷന്‍ കേസുകളാണ് തീര്‍പ്പാക്കിയത്. അത്രയും കുടുംബങ്ങള്‍ക്ക് 303 കോടി രൂപയുടെ ആശ്വാസം ലഭിച്ചു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more