• പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു.

 • ഹരിപ്പാട് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു.

 • പുതുക്കാട് നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം

 • പുതുക്കാട് നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം

 • നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍

 • നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍

 • തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍

 • തൃത്താല നിയോജകമണ്ഡലത്തില്‍

 • കണ്ണൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി സതീശന്‍ പാചേനി പ്രചാരണത്തില്‍

 • തവനൂർ മണ്ഡലം യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഇഫ്തിഖാറുദ്ധീൻ പ്രചാരണത്തില്‍

 • യു.ഡി.എഫിന്‍റെ പ്രകടനപത്രിക പ്രകാശനം ചെയ്തു.

 • ഹരിപ്പാട് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ നിന്ന്

 • ഹരിപ്പാട് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ നിന്ന്

 • അങ്കമാലി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

 • കുന്നംകുളം നിയോജക മണ്ഡലം

 • സ്മാർട്ട്‌ കേരളം: പൊന്നാനി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍

 • കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ യു. ഡി. എഫ് സ്ഥാനാർത്ഥി ശ്രീമതി അമൃത രാമകൃഷ്ണന്‍

 • കൂത്ത്‌ പറമ്പ് നിയോജക മണ്ഡലത്തിൽ

 • അഴിക്കോട് നിയോജക മണ്ഡലത്തിൽ നിന്ന്

 • ചിറ്റൂര്‍ യു.ഡി.എഫ്. കണ്‍വന്‍ഷനില്‍

 • കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി സൂരജ് രവി പ്രചാരണത്തില്‍

 • പെരിന്തൽമണ്ണയിൽ നിന്ന്

 • യു.ഡി.എഫ് മണലൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍

 • ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ബാലികാമഠം കോണ്‍വെന്റില്‍

 • തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

 • ചടയമംഗലത്ത് എം.എം. ഹസ്സന്‍ പ്രചാരണത്തില്‍

 • പിറവത്ത് അനൂപ്‌ ജേക്കബ് പ്രചരണത്തില്‍

 • അങ്കമാലിയില്‍ റോജി എം ജോണ്‍ പ്രചരണം ആരംഭിച്ചപ്പോള്‍

 • പത്തനാപുരത്ത് ജഗദീഷ് പ്രചരണം ആരഭിച്ചപ്പോള്‍

 • കെ.സുധാകരന്‍ ഉദുമയില്‍ പ്രചരണം ആരംഭിച്ചപ്പോള്‍

ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ യു.ഡി.എഫ്.

imageഭരണമികവിന്റെ ആത്മവിശ്വാസത്തിലും മികച്ച സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചും ഒത്തൊരുമയോടെ ഐക്യ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക്. പുതിയൊരു വികസന കാഹളം മുഴക്കി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശ്രദ്ധേയമായ പദ്ധതികളുടെ തുടക്കവും ഒട്ടനവധി പദ്ധതികളുടെ പൂര്‍ത്തീകരണവും നടത്തിയത് കേരള വികസനത്തിന്‌ പുത്തന്‍ ഉണര്‍വേകി. ഒപ്പം ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ തിടുക്കത്തോടെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍, പാവപ്പെട്ടവര്‍ക്കും അര്‍ഹരായവര്‍ക്കും കരുതലും സഹായവും എത്തിക്കാന്‍ അതീവ ഗൗരവത്തോടെയാണ് പ്രവര്‍ത്തിച്ചത്. കൊലപാതക, വര്‍ഗ്ഗീയ, അവസരവാദ രാഷ്ട്രീയത്തിനെതിരെ പട പൊരുതുന്ന ഐക്യജനാധിപത്യ മുന്നണിക്ക്‌ ജനങ്ങളുടെ പിന്തുണയാണ് ശക്തി. ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിനും, ഫാസിസ്റ്റ് ശക്തികള്‍ക്കും തിരിച്ചടി നല്‍കി കേരളത്തെ പുതിയൊരു വികസന വഴിത്താരയിലേക്കും, സാമൂഹിക ഉന്നമനത്തിലേക്കും നയിക്കാന്‍ ഭാവനാ സമ്പന്നമായ, ആത്മാര്‍ത്ഥത കൈമുതലാക്കിയ ചടുലതയുള്ള ഒരു സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാം. ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാം. "വളരണം ഈ നാട്. തുടരണം ഈ ഭരണം." ഒരു വട്ടം കൂടി യു.ഡി.എഫ്. സര്‍ക്കാര്‍

Read more

Today's Exclusive

വിദേശ കറക്കം അവസാനിപ്പിച്ച് മോദി കേരളത്തിലെ ഗ്രാമങ്ങളിലിറങ്ങണം: ഗുലാംനബി ആസാദ്‌

വിദേശ കറക്കം അവസാനിപ്പിച്ച് മോദി കേരളത്തിലെ ഗ്രാമങ്ങളിലിറങ്ങണം: ഗുലാംനബി ആസാദ്‌

കേരളത്തിലെ ജനങ്ങളെ സോമാലിയക്കാരോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കറക്കം അവസാനിപ്പിച്ച് കേരളത്തിലെ ഗ്രാമത്തിലിറങ്ങണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് പറഞ്ഞു. നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കി അവരെ ഉന്നതിയിലെത്തിച്ചിട്ടുണ്ട്. ആരുടെയോ വാക്ക് കേട്ട് ...

Read more

MANIFESTO FOR AN ‘EMERGING KERALA’

MANIFESTO FOR AN ‘EMERGING KERALA’
Kerala is on the verge of overtaking other states in many development indications. UDF is committed to continue the good governance and to kick start the next phase of development with human approach and social ...
Moblie App

സുവർണ കാലത്തിൻറെ കയ്യൊപ്പുമായി നമ്മുടെ സ്വന്തം യുഡിഎഫ് സർക്കാർ

Facebook Updates

  more   

Articles

 • കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ യു.ഡി.എഫിന് മുന്നേറ്റം കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ലഭിച്ചതോടെ എങ്ങനെയും യു.ഡി.എഫ് അധികാരത്തിലെത്തുന്നത് തടയാനുള്ള നീക്കങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം നടത്തുകയാണ്. മുമ്പൊരിക്കലുമില്ലാത്തവിധം പ്രധാനമന്ത്രി ...
 • ഇടതുഭരണകാലത്തെ പി എസ് സി നിയമനത്തട്ടിപ്പ് മറക്കാനാവാതെ യുവജനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുമ്പോള്‍ വയനാട്ടിലെ യുവജനങ്ങള്‍ക്കിടയില്‍ ഇടതുഭരണകാലത്തെ പി എസ് സി നിയമനതട്ടിപ്പ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല, വര്‍ഷങ്ങളായി കോച്ചിംഗ് ക്ലാസ്സുകളില്‍ പോയി ഉറക്കമിളച്ച് പഠിച്ച് സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ...
 • കേരളത്തെ ഗുജറാത്ത് ആക്കരുതേ കേന്ദ്രത്തില്‍ ഭരിക്കുന്നത് ബിജെപിയാണെന്നുള്ള പ്രായോഗിക സമീപനം വച്ച് കേരളത്തില്‍ ആരെങ്കിലുമൊക്കെ ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചാല്‍ നാളെ അവരൊക്കെ ദുഃഖിക്കേണ്ടി വരുമെന്ന് എ കെ ആന്റണി മുന്നറിയിപ്പു നല്‍കി. ബിജെപി ശക്തിപ്പെടുന്നത് ...
 • ഇടത് ഭരണത്തില്‍ 61,000 ഹെക്ടര്‍ നെല്‍വയല്‍ കാണാതായി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തിയെന്ന അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരക്കേ സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ 1,54,940 ഏക്കര്‍ (61,000 ഹെക്ടര്‍) വയലാണ് ...
 • പെരുമ്പാവൂരിലെ സിപിഎം എംഎല്‍എ ജിഷയുടെ അമ്മയ്ക്ക് എങ്ങനെ ശത്രുവായി പെരുമ്പാവൂരില്‍ യുവതി ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സ്ഥലം എംഎല്‍എ സാജു പോളിന് സാധിക്കാത്തത് രാഷ്ട്രീയ കേരളത്തിനു പുതുമയാകുന്നു. സിപിഎം നേതാവായ എംഎല്‍എയെ കൂടെ കൊണ്ടുപോകാന്‍ പ്രതിപക്ഷ നേതാവോ പാര്‍ട്ടി ...
 • ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന കുപ്രചരണം നടത്തുന്ന ഇടതുപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കേസുകളെക്കുറിച്ച് മിണ്ടാട്ടമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുള്ളത്. ഇത് വെറുതെ പറയുന്നതല്ല. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ കണക്കുള്ളത്. കണക്കുകള്‍ ...
 •   Read all articles   

hot debates

കെ.കെ രമയ്‌ക്കെതിരെ സി.പി.എമ്മിന്റെ അക്രമം അപലപനീയം:വി.എം.സുധീരന്‍
കെ.കെ രമയ്‌ക്കെതിരെ സി.പി.എമ്മിന്റെ അക്രമം അപലപനീയം:വി.എം.സുധീരന്‍

വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്‌ക്കെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് ... Read more

കോടിയേരി കഥയറിയാതെ ആട്ടം കാണുന്നു
കോടിയേരി കഥയറിയാതെ ആട്ടം കാണുന്നു

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സിപിഎം എക്കാലത്തും ... Read more

വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള ക്ഷണം പിണറായി സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി:ഉമ്മന്‍ ചാണ്ടി
വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള ക്ഷണം പിണറായി സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി:ഉമ്മന്‍ ചാണ്ടി

യു.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള ... Read more

Read all Articles

Videos

Download Campaign Materials

സമൂഹ മാധ്യമങ്ങളിലൂടെ

നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടി:വി.എം.സുധീരന്‍

നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടി:വി.എം.സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് കനത്ത് തിരിച്ചടിയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ...

Read more

People voices

പ്രസിദ്ധീകരിക്കുന്നതിന് അനുയോജ്യമായ പോസ്റ്ററുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, വിഡിയോകള്‍ തുടങ്ങിയവ ഇവിടെ അപ്‌ലോഡ് ചെയ്യാം

image Test